24 June, 2021
സംഭാരം

ചേരുവകൾ
പച്ചമുളക് -3 എണ്ണം
ഇഞ്ചി – ഒരു കഷണം
നാരകത്തിന്റെ ഇല – ഒന്ന്
കറിവേപ്പില – 1 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :-
പച്ചമുളക്, ഇഞ്ചി, കറിവേപ്പില, നാരകത്തിന്റെ ഇല ഇവയെല്ലാം ഒന്ന് ചതച്ചെടുക്കുക. അതും ആവശ്യത്തിനു ഉപ്പും ചേർത്ത് മോരിൽ ചേർത്തിളക്കുക. നല്ല പുളിയുള്ള തൈരാണ് ഉത്തമം