"> പൈനാപ്പിൾ പച്ചടി | Malayali Kitchen
HomeRecipes പൈനാപ്പിൾ പച്ചടി

പൈനാപ്പിൾ പച്ചടി

Posted in : Recipes on by : Anija

ചേരുവകൾ

പൈനാപ്പിൾ – മുക്കാൽ കപ്പ്‌ അരിഞ്ഞെടുത്തത്

പച്ചമുളക് – 2 ,വട്ടത്തില്‍ അരിഞ്ഞെടുത്തത്

കട്ട തൈര് – രണ്ട് കപ്പ്‌

ഉപ്പ് – പാകത്തിന്

കുഞ്ഞുള്ളി – 10 എണ്ണം , വട്ടത്തില്‍ അരിഞ്ഞെടുത്തത്

എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

കടുക് – ഒരു ടി സ്പൂണ്‍

വറ്റല്‍ മുളക് – 2

തയ്യാറാക്കുന്ന വിധം

ഒരു ചീന ചട്ടിയില്‍ പൈനാപ്പിൾ അരിഞ്ഞത് അടച്ച് വെച്ച് വെള്ളം ഒഴിച്ച് വേവിക്കുക.10 മിനിറ്റ് കഴിഞ്ഞു

മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക .
വെന്ത പൈനാപ്പിൾ ഒന്നുടച്ചു ചേർക്കുക.തീ അണച്ച് ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക .ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക .

Leave a Reply

Your email address will not be published. Required fields are marked *