"> മുട്ട അപ്പം | Malayali Kitchen
HomeRecipes മുട്ട അപ്പം

മുട്ട അപ്പം

Posted in : Recipes on by : Anija

ചേരുവകൾ


മുട്ടതോട് – 7 എണ്ണം
അരിപ്പൊടി 300 gm
പഞ്ചസാര 200 gm
കട്ടിയുള്ള തേങ്ങാപ്പാല്‍ 4 TBSP
മുട്ട വെള്ള — 1
ഉപ്പ് –1
ഏലയ്ക്ക പൊടി– 1നുള്ള്
സോഡാപൊടി 1നുള്ള്

ചേരുവകള്‍ എല്ലാം യോജിപ്പിയ്ക്കുക.1/2 മണിക്കൂര്‍ റസ്റ്റ് ചെയ്യാൻ അനുവദിക്കുക .പിന്നീട് മുട്ടത്തോടില്‍ സാവധാനം കൂട്ട് നിറയ്ക്കുക.ഫുള്ളായി നിറയ്ക്കരുത്.ഇത് ചരിഞ്ഞു പോകാതെ ഇഡ്ഡ്ലി തട്ടിൽ വച്ച് ആവി കേറ്റുക

Leave a Reply

Your email address will not be published. Required fields are marked *