"> പൊടി ചമ്മന്തി | Malayali Kitchen
HomeRecipes പൊടി ചമ്മന്തി

പൊടി ചമ്മന്തി

Posted in : Recipes on by : Anija

ചേരുവകൾ

തേങ്ങ – (അരമുറി)
വറ്റല്‍മുളക് – 5 എണ്ണം
വെളുത്തുള്ളി – 5 അല്ലി
വാളൻ പുളി – ചെറിയനെല്ലിക്കവലുപ്പം
ചുമന്നുള്ളി – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
കറിവേപ്പില – 1 തണ്ട്കുരുമുളക് – 8 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കായപ്പൊടി – അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം :

തേങ്ങ ചിരകിയത് ചെറുതീയില്‍  ബ്രൌണ്‍ നിറമാകുന്നത് വരെ വറുക്കുക. അതില്‍ വറ്റല്‍മുളക്, വെളുത്തുള്ളി, കുരുമുളക്, ചുമന്നുളളി, കറിവേപ്പില എന്നിവ കൂടെയിട്ട് ചൂടാക്കുക. ഇതിന്‍റെ കൂടെ വാളംപുളി, ഉപ്പ്, കായപ്പൊടി എന്നിവ മിക്സിയിലിട്ട് ചെറുചൂടോടെ പൊടിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *