"> ബീറ്റ്‌റൂട്ട് കിച്ചടി | Malayali Kitchen
HomeRecipes ബീറ്റ്‌റൂട്ട് കിച്ചടി

ബീറ്റ്‌റൂട്ട് കിച്ചടി

Posted in : Recipes on by : Anija

  ചേരുവകൾ 

ബീറ്റ്‌റൂട്ട്- ഒന്ന്
തേങ്ങ -പകുതി
പച്ചമുളക്- 2 എണ്ണം
കടുക്- 1 ടീസ്പൂണ്‍
തൈര്- ഒന്നരക്കപ്പ്
കറിവേപ്പില- കുറച്ച്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

പച്ചമുളക് ചേര്‍ത്ത് ചെറുതായി അറിഞ്ഞ ബീറ്റ്‌റൂട്ട് വേവിക്കുക. വേവിച്ച ബീറ്റ്‌റൂട്ടിലേക്ക് , തൈര്, അരച്ച തേങ്ങ, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി അതില്‍ കടുക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിക്കുക ഇത് കിച്ചടിയില്‍ ചേര്‍ക്കുക. ബീറ്റ്‌റൂട്ട് കിച്ചടി റെഡി

Leave a Reply

Your email address will not be published. Required fields are marked *