"> രസം | Malayali Kitchen
HomeRecipes രസം

രസം

Posted in : Recipes on by : Anija

ചേരുവകൾ

മഞ്ഞൾപ്പൊടി – 1/4  ട‌ീ സ്പൂൺ
മുളക് പൊടി – 1 ട‌ീ സ്പൂൺ
കുരുമുളക് പൊടി – 1/2  ട‌ീ സ്പൂൺ
മല്ലിപ്പൊടി – 1 ട‌ീ സ്പൂൺ
ജീരകം 1/2 ട‌ീ സ്പൂൺ
ചെറിയ ഉള്ളി – 4 എണ്ണം

കറിവേപ്പില — രണ്ടു തണ്ട്
കടുക്
പച്ചമുളക് – 2 എണ്ണം
വെളുത്തുള്ളി – 4 അല്ലി

തക്കാളി – 1 വലുത് ചെറിയ കഷ്ണങ്ങളാക്കിയത്
മല്ലിയില
വെളിച്ചെണ്ണ
കായം – 1 ചെറിയ കഷ്ണം

തയാറാക്കുന്ന വിധം
ചെറിയ ഉള്ളി,  പച്ചമുളക് വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. വറവിന്‌ ആവശ്യമുള്ളവ മാറ്റിവച്ചു ബാക്കിയുള്ള ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് പുളിവെള്ളം ഒഴിച്ച്  ഉപ്പു ചേർത്ത് തിളപ്പിച്ചെടുക്കുക.കടുകും കറിവേപ്പിലയും ഉലുവയും വെളിച്ചെണ്ണയിൽ തളിച്ചിടുക

 

Leave a Reply

Your email address will not be published. Required fields are marked *