"> സാലഡ് | Malayali Kitchen
HomeRecipes സാലഡ്

സാലഡ്

Posted in : Recipes on by : Anija

ചേരുവകൾ 

 

കാബേജ് കനം കുറച്ചരിഞ്ഞത് – ഒരു ക്കപ്പ്
കാരറ്റ് – നാല്, (നീളത്തിൽ കനം കുറച്ചുഅരിഞ്ഞത്)
സവാള – ഒന്ന് (കനം കുറച്ചരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം ( പൊടിയായി അരിഞ്ഞത്)

നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മല്ലിയില പൊടിയായി അരിഞ്ഞത് പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ അരിഞ്ഞതു തണുത്ത വെള്ളത്തിലിട്ടു വയ്ക്കുക. രണ്ടാമത്തെ ചേരുവ ചേർത്ത് യോജിപ്പിക്കണം. വിളമ്പുന്നതിനു തൊട്ടുമുൻപ് പച്ചക്കറികൾ ഊറ്റിയെടുത്ത ശേഷം രണ്ടാമത്തെ മിക്സും മല്ലിയിലയും ചേർത്തു യോജിപ്പിക്കുക

Leave a Reply

Your email address will not be published. Required fields are marked *