"> റവ ലഡു | Malayali Kitchen
HomeRecipes റവ ലഡു

റവ ലഡു

Posted in : Recipes on by : Sandhya

അവശ്യ സാധനങ്ങള്‍

റവ 100 ഗ്രാം

പാല്‍  കാല്‍ ലിറ്റര്‍

നെയ്യ് 5 ടേബിള്‍ സ്പൂണ്‍

പഞ്ചസാര  3/4  കപ്പ്

ഉണക്കമുന്തിരി  10 എണ്ണം

തേങ്ങ ചിരകിയത്  ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം,

റവ എണ്ണയൊഴിക്കാതെ നല്ല ബ്രൗണ്‍ നിറം ആകുന്നതു വരെ വറുക്കുക. നെയ്യ്, പാല്‍ എന്നിവയും ഇതിലൊഴിച്ച് നല്ലതുപോലെ ഇളക്കുക (കട്ട കെട്ടാതെ) . റവ കട്ടിയായതിനു ശേഷം ഏലയ്ക്കപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക. ഇതിലേക്ക് തേങ്ങ (ചിരകിയത്), ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് നല്ലതു പോലെ ചേർത്തിളക്കി ചെറിയ ചൂടില്‍ ഉരുളകളാക്കിയെടുക്കുക . സ്വാദിഷ്ഠമായ റവ ലഡു തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *