"> മാംഗോ ഷേക്ക് | Malayali Kitchen
HomeRecipes മാംഗോ ഷേക്ക്

മാംഗോ ഷേക്ക്

Posted in : Recipes on by : Sandhya

ആവശ്യമായ സാധനങ്ങൾ

പഴുത്ത മാങ്ങ-1 കപ്പ് (ചെറുതായി നുറുക്കിയത്)
പാല്‍-2 കപ്പ്
പഞ്ചസാര-4 സ്പൂണ്‍
വാനില ഐസ്‌ക്രീം-1 സ്‌കൂപ്പ്
ഏലയ്ക്ക-1 (പൊടിച്ചത്)

തയ്യാറാക്കുന്ന വിധം,

മാങ്ങ ആദ്യം മിക്‌സിയില്‍ ഇട്ട് അരച്ച് പള്‍പ്പാക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് പാല്‍, പഞ്ചസാര, എലയ്ക്കാപ്പൊടി, ഐസ്‌ക്രീം എന്നിവ ചേര്‍ത്ത് വീണ്ടും അടിയ്ക്കുക. ഇത് തണുപ്പിച്ചോ അല്ലാതെയോ ഉപയോഗിക്കാം. വേണമെങ്കില്‍ മുകളിലും അല്‍പം ഐസ്‌ക്രീം ചേര്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *