13 July, 2021
മാങ്ങ ചമ്മന്തി

ചേരുവകള്‍
പച്ചമാങ്ങ – 1
പച്ചമുളക് -5
തേങ്ങ –
ഇഞ്ചി – ചെറിയ കഷണം
ചുവന്നുള്ളി – 3
വേപ്പില -2 ഇതള്‍
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം
മാങ്ങ തൊലി ചെത്തി ചെറുതായി അരിയുക.ഇതില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും യോജിപ്പിച്ച് ഇടിച്ചെടുത്ത ശേഷം തേങ്ങ ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക. ഉഗ്രന്‍ മാങ്ങ ചമ്മന്തി റെഡി.