13 July, 2021
അവൽ വിളയിച്ചത്

ചേരുവകൾ
അവില് – 1 k , ശര്‍ക്കര – 3 /4 k .
ഉണക്കതേങ്ങ- 2 എണ്ണം,
ഏലക്ക- 6,
ചെറുപയര്‍ പയര്‍ വറുത്തുപൊടിച്ചത് – 1 /4 k
കപ്പലണ്ടി വറുത്തു തോല് നിക്കിയത്- 1 /4 k ,
തയ്യാറാക്കുന്ന വിധം,
ശര്‍ക്കര 3 കപ്പ് വെള്ളമൊഴിച്ച് ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ ഒഴിച്ചു നല്ലപോലെ തിളക്കുമ്പോള്‍ ചുരണ്ടിയ തേങ്ങയിട്ടു അര വേവകുമ്പോള്‍. തീ കുറച്ചുവെച്ച്. ബാക്കിയുള്ള ചേരുവകള്‍ ഇട്ടു ഇളക്കി. ചുടൊടെവേറൊരു പാത്രത്തില്‍ മാറ്റുക. കുറച്ച് ചുടറിയ ശേഷംഉപയോഗിക്കാം. 3 മാസം വരെ കേടാകാതെ ഇരിക്കും.പഴം കുട്ടി കഴിക്കാം.