"> കപ്പലണ്ടി മിഠായി | Malayali Kitchen
HomeRecipes കപ്പലണ്ടി മിഠായി

കപ്പലണ്ടി മിഠായി

Posted in : Recipes on by : Sandhya

ആവശ്യമായ സാധനങ്ങൾ,

കപ്പലണ്ടി 250 g

ശർക്കര പാവ് കാച്ചിയത് 250 g

ഏലക്കാ 2 എണ്ണം പൊടിച്ചത്

തയ്യാറാക്കുന്ന വിധം,

ചുവട് കട്ടിയുള്ള ഒരു പാൻ വച്ച് ചൂടാകുമ്പോൾ ശർക്കര പാനി ഒഴിച്ച് ചെറു തീയിൽ ഇളക്കി കൊടുക്കുക കട്ടിയായി വരുമ്പോൾ (അതായത് ഒരു തുള്ളി വെള്ളത്തിൽ ഇറ്റിച്ചാൽ ഉരുട്ടി എടുക്കാൻ പറ്റുന്ന പാകം ) ആയി വരുമ്പോൾ എലക്കാപ്പൊടിയും നിലക്കടലയും ചേർത്തിളക്കി ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി സെറ്റ് ചെയ്യുക. പകുതി തണുക്കുമ്പോൾ ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയിത് വയ്ക്കുക .

Leave a Reply

Your email address will not be published. Required fields are marked *