"> ചക്ക വറ്റൽ | Malayali Kitchen
HomeRecipes ചക്ക വറ്റൽ

ചക്ക വറ്റൽ

Posted in : Recipes on by : Sandhya

ആവശ്യമായ സാധനങ്ങൾ

ചക്കച്ചുള നീളത്തിൽ അരിഞ്ഞത് – നാലിലൊന്നു ഭാഗം (വിളഞ്ഞത്)

വെളിച്ചെണ്ണ – ഒരു കിലോ

കല്ലുപ്പ് കുറച്ച് വെള്ളത്തിൽ കലക്കുക– രണ്ട് ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

വെളിച്ചെണ്ണ തിളച്ചാൽ അരിഞ്ഞ ചക്കച്ചുള ഇടുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. മൂപ്പായി തുടങ്ങുമ്പോൾ ഉപ്പ് വെള്ളം ഒഴിച്ച് വീണ്ടും ഇളക്കിക്കൊടുക്കുക. മൂപ്പ് പാകമായാൽ കോരി എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *