"> എഗ്ഗ് ബുർജി | Malayali Kitchen
HomeRecipes എഗ്ഗ് ബുർജി

എഗ്ഗ് ബുർജി

Posted in : Recipes on by : Sandhya

ചേരുവകൾ :
1. മുട്ട – 2
2. ഉള്ളി – 1
3. തക്കാളി – 1
4. ഇഞ്ചി – ചെറിയ കഷണം
5. പച്ച മുളക് – 1
6. മഞ്ഞൾ പൊടി – ഒരു നുള്ള്
7. മുളക് പൊടി – 1/4 ടീ സ്പൂണ്
തയ്യാറാക്കുന്ന വിധം :
മുട്ട പൊട്ടിച്ചു ഉപ്പു ചേർത്ത് അടിച്ചു വയ്ക്കുക. പാനിൽ എണ്ണ ചൂടാകുമ്പോൾ കൊത്തിയരിഞ്ഞ ഉള്ളി, പച്ച മുളക്, ഇഞ്ചി, തക്കാളി ഓരോന്നായി ചേർക്കുക. മഞ്ഞൾ, മുളക് പൊടിയും ഉപ്പും ചേർത്ത് ഇളക്കുക. തക്കാളി വേവുമ്പോൾ , മുട്ട അടിച്ചത് ചേർത്ത് ഇളക്കുക.പാകമാകുമ്പോൾ മല്ലിയില അരിഞ്ഞതും ചേർത്ത് ഓഫ്‌ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *