"> ഗുലാബ് ജാമൂന്‍ | Malayali Kitchen
HomeRecipes ഗുലാബ് ജാമൂന്‍

ഗുലാബ് ജാമൂന്‍

Posted in : Recipes on by : Sandhya

ചേരുവകൾ

പാല്‍പൊടി 120 ഗ്രാം

മൈദ 120 ഗ്രാം

ബേക്കിങ് പൗഡര്‍ 1 1/2 ടീസ്പൂണ്‍

പഞ്ചസാര 60 ഗ്രാം

പാല്‍ 50 മില്ലി

റോസ് എസ്സന്‍സ് കുറച്ചു തുള്ളി

നെയ്യ് വറുക്കുന്നതിന്

വെള്ളം 50 മില്ലി

പാകം ചെയ്യുന്നവിധം

പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക.മാവ് നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക. ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക. ഇത് പിന്നീട് പഞ്ചസാര ലായനിയിലേക്ക് ഇടുക. രണ്ടു മണിക്കൂറെങ്കിലും ഇങ്ങനെ വച്ചിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *