"> ചെറുപയര്‍ കറി | Malayali Kitchen
HomeRecipes ചെറുപയര്‍ കറി

ചെറുപയര്‍ കറി

Posted in : Recipes on by : Sandhya

ചേരുവകൾ

ചെറുപയര്‍ – 1 കപ്പ്

പച്ചമുളക് – 6 എണ്ണം

ഉള്ളി – 1

കരിവേപ്പില – രണ്ട് ഇതള്‍

നാളികേരം – 2 സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

മഞ്ഞള്‍ പൊടി – 2 നുള്ള്

വെളുത്തുള്ളി – 1 അല്ലി

തയ്യാറാക്കുന്ന വിധം,

ചെറുപയര്‍ കഴുകി നന്നായി കഴുകി കുക്കറില്‍ ഇട്ടു ഇത്തിരി ഉപ്പും മഞ്ഞള്‍ പൊടിയും ഇട്ട് മൂന്ന് – നാല് വിസില്‍ വരെ വേവിക്കുക…ശേഷം, തുറന്നു ഗ്യാസ് വീണ്ടും കത്തിച്ച് ചെറുപയര്‍ കുത്തി ഉടയ്ക്കുക…വേണമെങ്കില്‍ ഇത്തിരി വെള്ളം ഒഴിക്കാം 3 പച്ച മുളകും രണ്ട് സ്പൂണ്‍ നാളികേരവും കൂടെ അരച് കുക്കരിലേക്ക് ഒഴിക്കുക… വീണ്ടും നന്നായി തിളയ്ക്കാന്‍ അനുവദിക്കുക… ചെറിയൊരു പാന്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുകും ഇട്ട് പൊട്ടിക്കുക…

Leave a Reply

Your email address will not be published. Required fields are marked *