"> കോള്‍ഡ് കോഫി | Malayali Kitchen
HomeRecipes കോള്‍ഡ് കോഫി

കോള്‍ഡ് കോഫി

Posted in : Recipes on by : Sandhya

ചേരുവകൾ

കാപ്പിപ്പൊടി 3ടേബിള്‍ സ്പൂണ്‍

പാല്‍ ഒരു കപ്പ്

ചൂട് വെള്ളം ഒരു കപ്പ്

ചോക്‌ളേറ്റ് 3 ടേബിള്‍ സ്പൂണ്‍

പഞ്ചസാര പൊടിച്ചത് ആവശ്യത്തിന്

ഐസ്‌ക്യൂബുകള്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കാപ്പി പൊടിയും ചൂട് വെള്ളവും ബ്ലന്‍ഡര്‍ ഉപയോഗിച്ച് മിക്‌സ് ചെയ്യുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേര്‍ക്കുക. ശേഷം ഐസ്‌ക്യൂബുകള്‍ ആവശ്യത്തിന് ചേര്‍ക്കുക. ഇതിന് മുകളിലേക്ക് ചോക്ലേറ്റ് ചേര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *