"> താള് കറി | Malayali Kitchen
HomeFood Talk താള് കറി

താള് കറി

Posted in : Food Talk on by : Sandhya

ചേരുവകള്‍

ചേമ്പിന്‍ തണ്ട് ചെറുതായി അരിഞ്ഞത് -ഒരു തണ്ട്

അരച്ച തേങ്ങ -ഒരു മുറി

ജീരകം- ഒരു നുള്ള്

വെളുത്തുള്ളി- അഞ്ചോ ആറോ അല്ലി

മുളകു പൊടി- അര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- ഒരു നുള്ള്

കുടമ്പുളി – പുളിയ്ക്കനുസരിച്ച് (കുറവാണ് രുചി)

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ചേമ്പിന്‍ തണ്ട് നന്നായരിഞ്ഞ് ഉപ്പിട്ട് വേവിച്ച് വെള്ളം ഊറ്റുക. ഇതിലേക്ക് ഒരു കഷ്ണം കുടമ്പുളിയിടുക.ജീരകം, വെളുത്തുള്ളി, മുളകു പൊടി, മഞ്ഞള്‍ പൊടി ബാക്കി ചേരുവകള്‍ അരച്ചത് ചേര്‍ത്ത് തിളപ്പിക്കുക. ശേഷം കടുക് വറുത്തിട്ട് വാങ്ങിവെക്കാം.

Leave a Reply

Your email address will not be published. Required fields are marked *