"> ഡാല്‍ഗോണ കോഫി | Malayali Kitchen
HomeRecipes ഡാല്‍ഗോണ കോഫി

ഡാല്‍ഗോണ കോഫി

Posted in : Recipes on by : Sandhya

ആവശ്യമായ വസ്തുക്കള്‍ :

കാപ്പിപ്പൊടി

പഞ്ചസാര

ചൂട് വെള്ളം

പാല്‍

ഐസ് ക്യൂബ്

തയ്യാറാക്കുന്ന വിധം

കാപ്പിപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചൂട് വെള്ളവും ഒരു സ്പൂണ്‍ കൊണ്ട് നന്നായി മിക്‌സ് ചെയ്യുക ( ഒരുകപ്പ് ഡാല്‍ഗോണ കോഫിക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം) ഇലക്ട്രിക് ബീറ്റര്‍ ഉള്ളവര്‍ക്ക് അതും ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *