"> ചിക്കന്‍ വറുത്തത് | Malayali Kitchen
HomeFood Talk ചിക്കന്‍ വറുത്തത്

ചിക്കന്‍ വറുത്തത്

Posted in : Food Talk on by : Sandhya

ചേരുവകള്‍

ചിക്കന്‍ കാല്‍ അടക്കം വലുതായി മുറിച്ച കഷണങ്ങള്‍ – 8 എണ്ണം

നാരങ്ങാ നീര്‍ – 1 എണ്ണത്തിന്‍റേത്

മുളക്പൊടി – 2 ടീസ്പൂണ്‍

മല്ലിപൊടി – 1 ടീസ്പൂണ്‍

മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍

ഇറച്ചി മസാല പൊടി – 1 ടീസ്പൂണ്‍

കുരുമുളക് പൊടി – 1 ടീസ്പൂണ്‍

ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില – ആവശ്യത്തിന്

സവാള വട്ടത്തില്‍ അരിഞ്ഞത് – 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഉപ്പ് അടക്കം എല്ലാ പൊടിവര്‍ഗ്ഗങ്ങളും ഇറച്ചി കഷണങ്ങളില്‍ നല്ലപോലെ തേച്ചുപിടിപ്പിച്ച് 1 മണിക്കൂര്‍ ഫ്രിഡ്ജില്‍ (താഴത്തെ തട്ടില്‍) വയ്ക്കുക. എന്നിട്ട് തിളച്ച എണ്ണയില്‍ വറുത്തുകോരുക.

Leave a Reply

Your email address will not be published. Required fields are marked *