"> നാരങ്ങാ അച്ചാർ | Malayali Kitchen
HomeRecipes നാരങ്ങാ അച്ചാർ

നാരങ്ങാ അച്ചാർ

Posted in : Recipes on by : Sandhya

ചേരുവകള്‍:

നാരങ്ങ – 10

നല്ലെണ്ണ – പാകത്തിന്

ഉപ്പ് – പാകത്തിന്

മഞ്ഞള്‍പ്പൊടി – ഒന്നര ടിസ്പൂണ്‍

മുളകുപൊടി – 3 ടിസ്പൂണ്‍

കായപ്പൊടി – അര ടീസ്പൂണ്‍

കടുക് – 1ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:

നാരങ്ങ കഴുകി വെള്ളം കളഞ്ഞ് രണ്ടായി അരിയുക. അതിലേക്ക് എണ്ണ പുരട്ടി വയ്ക്കുക. എന്നിട്ട് നല്ലെണ്ണ ചൂടാക്കി മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റി അതിലേക്ക് നാരങ്ങയും വഴറ്റി വെള്ളവും ചേര്‍ത്ത് തിളപ്പിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *