"> പപ്പട മുറുക്ക് | Malayali Kitchen
HomeRecipes പപ്പട മുറുക്ക്

പപ്പട മുറുക്ക്

Posted in : Recipes on by : Sandhya

ചേരുവകൾ

പപ്പടം – 5

അരിപ്പൊടി – 1 കപ്പ്‌

പൊരി കടലപ്പൊടി – 1/2 കപ്പ്‌

ജീരകം – 1 ടീസ്പൂൺ

എള്ള് – 1 1/2 ടേബിൾ സ്പൂൺ

ഉപ്പ്‌

വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം,

പപ്പടം വെള്ളത്തിൽ കുതിർത്തതിന് ശേഷം നന്നായി അരച്ചെടുക്കുക. ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി കുഴച്ചതിനു ശേഷം മുറുക്കിന്റെ ആകൃതിയിൽ പരത്തി ചൂടായ എണ്ണയിൽ ഇട്ട് വറത്തു കോരുക.
പപ്പട മുറുക്ക് തയാർ.

Leave a Reply

Your email address will not be published. Required fields are marked *