"> ഒഴിച്ചു കറി | Malayali Kitchen
HomeRecipes ഒഴിച്ചു കറി

ഒഴിച്ചു കറി

Posted in : Recipes on by : Sandhya

ചിരകിയ തേങ്ങ – 1 ½ കപ്പ്

മുളകുപൊടി – ½ ടീസ്പൂണ്‍

പുളി നെല്ലിക്കാ വലുപ്പത്തില്

ചെറിയ ഉള്ളി – 4

ജീരകം – 1 ടീസ്പൂണ്‍

കറിവേപ്പില – 1 ടീസ്പൂണ്‍

കടുക് – 1 ടീസ്പൂണ്‍

ഉലുവ – 1 ടീസ്പൂണ്‍

വറ്റല്‍ മുളക് – 4 എണ്ണം

വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ, മുളകുപൊടി ചേര്‍ത്ത് നല്ലതുപോലെ അരയ്ക്കണം. അതിനൊടൊപ്പം ഉള്ളി, ജീരകം, കറിവേപ്പില ചേര്‍ത്ത് അകയ്ക്കുക. പുളി, വെള്ളത്തില്‍ കലക്കി ഇതിലേക്ക് ഒഴിച്ച് ഉപ്പു ചേര്‍ക്കുക. ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് വറ്റല്‍മുളക്, കടുക്, ഉലുവ, കറിവേപ്പില ഇവ ചേര്‍ത്ത് താളിച്ച് ഇതില്‍ കലക്കിയ മിശ്രിതം ചേര്‍ത്ത് തിളവരുന്നതിനു മുമ്പായി വാങ്ങി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *