9 August, 2021
പൂരി

ചേരുവകള്‍
ആട്ടമാവ് – 1 കപ്പ്
അരിപ്പൊടി – ½ ടീസ്പൂണ്‍
ഉപ്പ്, വെള്ളം, എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആട്ടമാവില്‍ ഉപ്പ്, അരിപൊടി (പൂരി മൊരിഞ്ഞു വരാനായിട്ട്) ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ചപ്പാത്തിക്കു കഴയ്ക്കന്നതുപോലെ കഴിച്ച് ചെറിയ നെല്ലിക്ക വലുപ്പത്തില്‍ എടുത്ത് പൂരി പ്രസ്സില്‍ വച്ചോ അല്ലാതെയോ പരത്തി തിളച്ച എണ്ണയില്‍ മൊരിമൊരിപ്പായി വറുത്തു കോരുക.