"> തേങ്ങ ചമ്മന്തി | Malayali Kitchen
HomeRecipes തേങ്ങ ചമ്മന്തി

തേങ്ങ ചമ്മന്തി

Posted in : Recipes on by : Sandhya

ചേരുവകള്‍

ചിരകിയ തേങ്ങ – 3 കപ്പ്

മുളകുപൊടി – ¾ ടീസ്പൂണ്‍

പച്ചമുളക് – 3 എണ്ണം

ചെറിയ ഉള്ളി തൊലി കളഞ്ഞത് – 6 എണ്ണം

എണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്

പുളി ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തില്

തയ്യാറാക്കുന്ന വിധം

മിക്സിയിലോ / അമ്മിക്കല്ലിലോ തേങ്ങ, മുളകുപൊടി, പച്ചമുളക്, ചെറിയഉള്ളി, കറിവേപ്പില, ആവിശ്യത്തിന് പുളി, ഉപ്പ്, ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക. കഴിയുന്നതും കല്ലില്‍ വെള്ളം ചേര്‍ക്കാതെ അരച്ച് ഉരുട്ടിയെടുക്കുക. വളരെ സ്വാധിഷ്ഠമായ ചമ്മന്തി തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *