"> മുള്ളു മുറുക്ക് | Malayali Kitchen
HomeRecipes മുള്ളു മുറുക്ക്

മുള്ളു മുറുക്ക്

Posted in : Recipes on by : Sandhya

ചേരുവകൾ

അരിപ്പൊടി – 1 കപ്പ്

ഉഴുന്നു പൊടി – 1/2 ടേബിൾസ്പൂൺ

പൊട്ടുകടല പൊടി – 1 ടേബിൾസ്പൂൺ

മുളകുപൊടി – 1 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

കായം – 1/2 ടീസ്പൂൺ

ഉപ്പ് – 1 ടീസ്പൂൺ

എണ്ണ – ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും ചേർത്ത് വെള്ളമൊഴിച്ചു സോഫ്റ്റ് ചപ്പാത്തി മാവുപോലെ കുഴച്ചെടുക്കാം.
മുറുക്കിന്റ അച്ചിൽ എണ്ണ പുരട്ടി മാവ് ഇട്ടതിനു ശേഷം ചൂടാക്കിയ എണ്ണയിൽ വട്ടത്തിൽ പിഴിയുക.
രണ്ടു വശവും മൊരിഞ്ഞു വരുമ്പോൾ കോരിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *