"> പൈനാപ്പിൾ ജ്യൂസ് | Malayali Kitchen
HomeRecipes പൈനാപ്പിൾ ജ്യൂസ്

പൈനാപ്പിൾ ജ്യൂസ്

Posted in : Recipes on by : Sandhya

ചേരുവകൾ

പൈനാപ്പിൾ – ഒരെണ്ണത്തിന്റെ പകുതി

ചെറുനാരങ്ങ – 1 എണ്ണം

പഞ്ചസാര

ഐസ് ക്യൂബ്സ്

തണുത്ത വെള്ളം

തയ്യാറാക്കുന്ന വിധം

പൈനാപ്പിൾ ചെറിയ കഷ്ണങ്ങളായി മിക്സിയുടെ ജാറിൽ ഇടുക. ഇതിലേക്ക് ഒരു നാരങ്ങയുടെ നീര്, പഞ്ചസാര, ഐസ് ക്യൂബ്സ് , തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .ശേഷം ഒന്ന് അരിച്ചെടുക്കുക .ടേസ്റ്റി ജ്യൂസ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *