"> ചക്കക്കുരു കൊണ്ടാട്ടം | Malayali Kitchen
HomeRecipes ചക്കക്കുരു കൊണ്ടാട്ടം

ചക്കക്കുരു കൊണ്ടാട്ടം

Posted in : Recipes on by : Sandhya

ആവശ്യമുള്ള സാധനങ്ങള്‍

ചക്കക്കുരു തൊലികളഞ്ഞ്‌ നേര്‍മ്മയായി അരിഞ്ഞത്‌ – ഒരു കപ്പ്‌

മുളകുപൊടി ഒരു ടേബിള്‍സ്‌പൂണ്‍
കായപ്പൊടി – ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്‌പൂണ്‍
ഉപ്പ്‌ – ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
ചക്കക്കുരുവില്‍ മുളകുപൊടി, കായപ്പൊടി, മഞ്ഞള്‍പൊടി, ഉപ്പ്‌ എന്നിവ അല്‌പം വെള്ളം കൂടി ചേര്‍ത്ത്‌ നന്നായി കുഴച്ചെടുക്കുക. 3- 4 ദിവസം വെയിലയത്തുവച്ച്‌ ഉണക്കുക. ശേഷം ആവശ്യത്തിന്‌ എണ്ണയില്‍ വറത്തുകോരാം.

Leave a Reply

Your email address will not be published. Required fields are marked *