"> ഫ്രഞ്ച് ടോസ്റ് | Malayali Kitchen
HomeRecipes ഫ്രഞ്ച് ടോസ്റ്

ഫ്രഞ്ച് ടോസ്റ്

Posted in : Recipes on by : Sandhya

ചേരുവകൾ

ബ്രെഡ് -5

പാല് -1 ഗ്ലാസ്‌

മുട്ട -2

പഞ്ചസാര -2 ടേബിൾ സ്പൂൺ

ഉപ്പ്‌ -ഒരു നുള്ള്

തയാറാക്കുന്ന രീതി

ഒരു പാത്രത്തിലേക്ക് മുട്ടകൾ പൊട്ടിച്ചൊഴിക്കുക. പാലും പഞ്ചസാരയും ഒരു നുള്ള് ഉപ്പും ഇതിലേക്ക് ചേർത്ത് നന്നായി അടിച്ചെടുക്കുക. ബ്രഡ് ഇഷ്ടമുള്ള രീതിയിൽ മുറിച്ച് തയാറാക്കിയ മാവിൽ മുക്കി ചൂടായ പാനിൽ ഫ്രൈ ചെയ്തെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *