"> സ്ട്രോബെറി ബനാന സ്മൂത്തി | Malayali Kitchen
HomeRecipes സ്ട്രോബെറി ബനാന സ്മൂത്തി

സ്ട്രോബെറി ബനാന സ്മൂത്തി

Posted in : Recipes on by : Sandhya

ചേ​രു​വ​ക​ൾ:

സ്ട്രോ​ബെ​റി: 10 എ​ണ്ണം

ബ​നാ​ന: 2 എ​ണ്ണം

റോ​സ് സി​റ​പ്പ്: 2 ടീ. ​സ്പൂ​ൺ

പാ​ൽ, പ​ഞ്ച​സാ​ര: ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം:

സ്ട്രോ​ബെ​റി, ഫി​ലി​പ്പി​നോ പ​ഴം, ആ​വ​ശ്യ​ത്തി​ന് ന​ല്ല ത​ണു​ത്ത​പാ​ൽ, പ​ഞ്ച​സാ​ര ചേ​ർ​ത്ത് മി​ക്സി​യി​ൽ ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക. സെ​ർ​വി​ങ് ഗ്ലാ​സി​ൽ ആ​ദ്യം റോ​സ്‌ സി​റ​പ്പ് ഒ​രു ടീ ​സ്പൂ​ൺ ഒ​ഴി​ക്കു​ക. ശേ​ഷം ത​യാ​റാ​ക്കി​വെ​ച്ച സ്മൂ​ത്തി ഒ​ഴി​ച്ച് മു​ക​ളി​ൽ സ്ട്രോ​ബെ​റി കൊ​ണ്ട് ഗാ​ർ​ണി​ഷ് ചെ​യ്ത് സ​ർ​വ് ചെ​യ്യാം.

Leave a Reply

Your email address will not be published. Required fields are marked *