"> ചീസ്‌ ഓംലെറ്റ്‌ | Malayali Kitchen
HomeRecipes ചീസ്‌ ഓംലെറ്റ്‌

ചീസ്‌ ഓംലെറ്റ്‌

Posted in : Recipes on by : Sandhya

ആവശ്യമുള്ള സാധനങ്ങള്‍

മുട്ട – രണ്ട്‌ മുട്ട

ചീസ്‌ – രണ്ട്‌ ക്യൂബ്‌

കുരുമുളകുപൊടി – ഒരു ടീസ്‌പൂണ്‍

തയാറാക്കുന്നവിധം

മുട്ട നന്നായി അടിക്കുക. ഗ്രേറ്റ്‌ ചെയ്‌ത ചീസും കുരുമുളകുപൊടിയും ചേര്‍ത്ത്‌ അടിക്കുക. അപ്പച്ചട്ടിയില്‍ ഈ കൂട്ട്‌ ഒഴിച്ച്‌ അധികം മൊരിയാതെ തയാറാക്കുക. ബ്രെഡിനൊപ്പം സാന്‍വിച്ചാക്കി ചൂടോടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *