"> വെജിറ്റബിള്‍ സൂപ്പ് | Malayali Kitchen
HomeRecipes വെജിറ്റബിള്‍ സൂപ്പ്

വെജിറ്റബിള്‍ സൂപ്പ്

Posted in : Recipes on by : Sandhya

ചേരുവകൾ

വെജിറ്റബിള്‍ സ്റ്റോക്ക് – നാല് കപ്പ്

മഷ്‌റൂം അരിഞ്ഞത് – ഒരു കപ്പ്

കാരറ്റ് അരിഞ്ഞത് – ഒരു കപ്പ്

ചീര അരിഞ്ഞത് – ഒരു കപ്പ്

ബ്രൊക്കോളി അരിഞ്ഞത് – ഒരു കപ്പ്

ഉപ്പ് ആവശ്യത്തിന്

കുരുമുളകുപൊടി – അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം
വെജിറ്റബിള്‍ സ്റ്റോക്കില്‍ വേവിച്ച പച്ചക്കറിയും ബാക്കി ചേരുവയും ചേര്‍ത്ത് നന്നായി ഇളക്കി തിളയ്ക്കുമ്പോള്‍ വാങ്ങി ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *