"> ഈത്തപ്പഴം ചട്ട്ണി | Malayali Kitchen
HomeRecipes ഈത്തപ്പഴം ചട്ട്ണി

ഈത്തപ്പഴം ചട്ട്ണി

Posted in : Recipes on by : Sandhya

ആവശ്യമുള്ള സാധനങ്ങള്‍

കുരുകളഞ്ഞ ഈത്തപ്പഴം – 250 ഗ്രാം

ചുക്കുപൊടി-രണ്ട് ടീ സ്പൂണ്‍

പുളി-20 ഗ്രാം(കുഴമ്പ് രൂപത്തിലാക്കിയത്)

മുളക് പൊടി-കാല്‍ ടീസ്പൂണ്‍

ഉപ്പ്-രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം രണ്ട്, മൂന്ന് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തിട്ട ഈത്തപ്പഴം മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കണം. ഇത് അല്‍പ്പം വെള്ളം ചേര്‍ത്ത് മാറ്റിവെക്കുക. ഇതിലേക്ക് ചുക്കുപൊടി, കുഴമ്പ് രൂപത്തിലാക്കി മാറ്റിവെച്ച പുളി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കണം. കൂട്ട് വറ്റിയ ശേഷം അഞ്ച് മിനുട്ടിന് ശേഷം ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *