"> മല്ലിയില ചട്ണി | Malayali Kitchen
HomeFood Talk മല്ലിയില ചട്ണി

മല്ലിയില ചട്ണി

Posted in : Food Talk on by : Sandhya

ചേരുവകള്‍

മല്ലിയില അരിഞ്ഞത് കാല്‍ക്കപ്പ്

വെളുത്തുള്ളി 5 അല്ലി

തേങ്ങ ചിരകിയത് ഒരുകപ്പ്

കറിവേപ്പില, ഉപ്പ്പാകത്തിന്

ഇഞ്ചി ഒരുകഷ്ണം

തയ്യാറാക്കുന്നവിധം

മല്ലിയില അരിഞ്ഞത്, വെളുത്തുള്ളി, തേങ്ങ ചിരകിയത്, കറിവേപ്പില, ഉപ്പ്, ഇഞ്ചി എന്നിവ മിക്‌സിയില്‍ ചമ്മന്തിപ്പരുവത്തില്‍ അരച്ചെടുക്കുക. ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞ് കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *