4 October, 2021
റാഗി നൂഡിൽസ്

ചേരുവകൾ:
റാഗി- ഒരു കപ്പ്മുട്ട- രണ്ട്
കുരുമുളക്- 1/4 ടീസ്പൂൺ
ഉപ്പ്- 1/4 ടീസ്പൂൺ
തയാറാക്കേണ്ടവിധം:
റാഗി, മുട്ട, കുരുമുളക്, ഉപ്പ് എന്നീ ചേരുവകൾ ഒന്നിച്ച് മിക്സ് ചെയ്ത് നൂൽപുട്ട് അച്ചിൽ നിറച്ച് ആവിയിൽ വേവിക്കുക. ശേഷം വെജിറ്റബ്ൾ െവച്ച് അലങ്കരിക്കുക..