"> തുവരപ്പരിപ്പ് മെഴുക്കുപുരട്ടി | Malayali Kitchen
HomeRecipes തുവരപ്പരിപ്പ് മെഴുക്കുപുരട്ടി

തുവരപ്പരിപ്പ് മെഴുക്കുപുരട്ടി

Posted in : Recipes on by : Vaishnavi

ആവശ്യമായ സാധനങ്ങൾ
തുവരപ്പരിപ്പ് (നല്ല കട്ടിയുള്ളത്) 1 cup
ചുവന്നുള്ളി അരിഞ്ഞത് 1/2 കപ്പ്
വറ്റൽ മുളക് 3 എണ്ണം
വെളുത്തുള്ളി 3 അല്ലി
മഞ്ഞൾപ്പൊടി 3 നുള്ള്
കറിവേപ്പില
വെളിച്ചെണ്ണ 2tbsp
തയ്യാറാക്കുന്ന വിധം
തുവരപ്പരിപ്പ് നന്നായി കഴുകിയതിനു ശേഷം 1 മണിക്കൂർ കുതിർത്തെടുക്കുക. കുതിർത്തെടുത്ത പരിപ്പ് 1/2 tsp ഉപ്പുപൊടി ചേർത്ത് വേകിച്ചെടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് എടുത്തു വെച്ചിരിക്കുന്ന ingredients എല്ലാം ഇട്ടുകൊടുത്ത് ഇളക്കുക. ഇതിൽ1/4 tsp ഉപ്പും 3 നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് വയട്ടുക. ഇതിന്റെ കളർ ഒന്ന് change ആകുമ്പോൾ വേകിച്ചെടുത്ത പരിപ്പിട്ട് ഇളക്കുക. പരിപ്പിലെ വെള്ളം എല്ലാം വറ്റി dry ആകുമ്പോൾ flame off ചെയ്യുക. നമ്മുടെ tasty ആയിട്ടുള്ള തുവര| മെഴുക്കുപുരട്ടി തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *