"> ഫലൂദ ഐസ്ക്രീം ബാർ | Malayali Kitchen
HomeRecipes ഫലൂദ ഐസ്ക്രീം ബാർ

ഫലൂദ ഐസ്ക്രീം ബാർ

Posted in : Recipes on by : Vaishnavi

പഞ്ചസാര- അര കപ്പ്
സ്ട്രോബറി എസൻസ്സ്-2 ടേബിൾ സ്പൂൺ
കോൺഫ്ലവർ- 1 ടേബിൾ സ്പൂൺ
സേമിയ-കാൽ കപ്പ്
കസ്കസ്സ്-1 ടേബിൾസ്പൂൺ
പാൽ-അര ലിറ്റർ
പാനിൽ അര കപ്പ് പഞ്ചസാര,2 ടേബിൾ സ്പൂൺ സ്ടോബറി സിറപ്പ് ,കാൽ കപ്പ് സേമിയ,1 ടേബിൾ സ്പൂൺ കോൺഫ്ലവർ,1 ടേബിൾ സ്പൂൺ കസ്കസ്,അര ലിറ്റർ പാൽ ചേർത്ത് 5 മിനിറ്റ് നന്നായി ഇളക്കി ലോ ഫ്ലെമിൽ കുറുക്കിയെടുത്ത് തണുപ്പിച്ചെടുക്കുക.പ്ലാസ്റ്റിക് ബോക്സിൽ പോളിത്തിൻ കവർ വെച്ച് അതിലേക്ക് തണുത്ത ഫലൂദ മിശ്രിതം ഒഴിച്ച് അടച്ച് വെച്ച് 8 മണിക്കൂർ ഫ്രീസറിൽ വെച്ച് തണുപ്പിച്ച് എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *