"> മിക്സഡ് ഫ്രൂട്ട് കിച്ചടി | Malayali Kitchen
HomeRecipes മിക്സഡ് ഫ്രൂട്ട് കിച്ചടി

മിക്സഡ് ഫ്രൂട്ട് കിച്ചടി

Posted in : Recipes on by : Vaishnavi

ചേരുവകൾ
 1. പൈൻ ആപ്പിൾ – 200 ഗ്രാം
 2. ആപ്പിൾ – 100 ഗ്രാം
 3. മാമ്പഴം(പഴുത്ത നേന്ത്രക്കായ ) – 150 ഗ്രാം
 4. മുന്തിരി – 100 ഗ്രാം
 5. തേങ്ങാ തിരുമ്മിയത് – 1/2 കപ്പ്
 6. വെള്ളം – 1/4 കപ്പ്
 7. കാശ്മീരി മുളകുപൊടി – ഒരു ടീസ്പൂൺ
 8. മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
 9. കടുക് – മുക്കാൽ ടീസ്പൂൺ
 10. ജീരകം – കാൽടീസ്പൂൺ
 11. പച്ച മുളക് – ഒന്ന്
 12. വറ്റൽ മുളക് – ഒന്ന്
 13. വെളിച്ചെണ്ണ – രണ്ടു ടീസ്പൂൺ
 14. ഉപ്പു – അരടീസ്പൂൺ
 15. ശർക്കര – ഒന്നര ടീസ്പൂൺ
 16. തൈര് – മുക്കാൽ കപ്പ്

Leave a Reply

Your email address will not be published. Required fields are marked *