19 October, 2021
മുള്ളു മുറുക്ക്

ചേരുവകൾ
അരിപ്പൊടി – 1 കപ്പ്
ഉഴുന്നു പൊടി – 1/2 ടേബിൾസ്പൂൺ
പൊട്ടുകടല പൊടി – 1 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കായം – 1/2 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്
കടിച്ചു പൊട്ടിക്കാൻ കടലമാവ് ചേർത്ത് എളുപ്പത്തിലൊരു മുറുക്ക്
കടിച്ചു പൊട്ടിക്കാൻ കടലമാവ് ചേർത്ത് എളുപ്പത്തിലൊരു മുറുക്ക്
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചേർത്ത് വെള്ളമൊഴിച്ചു സോഫ്റ്റ് ചപ്പാത്തി മാവുപോലെ കുഴച്ചെടുക്കാം.മുറുക്കിന്റ അച്ചിൽ എണ്ണ പുരട്ടി മാവ് ഇട്ടതിനു ശേഷം ചൂടാക്കിയ എണ്ണയിൽ വട്ടത്തിൽ പിഴിയുക.രണ്ടു വശവും മൊരിഞ്ഞു വരുമ്പോൾ കോരിയെടുക്കാം