"> ചെറുപയർ ലഡ്ഡു | Malayali Kitchen
HomeRecipes ചെറുപയർ ലഡ്ഡു

ചെറുപയർ ലഡ്ഡു

Posted in : Recipes on by : Sandhya

ചേരുവകൾ

•ചെറുപയർ – ഒരു കപ്പ്

•പഞ്ചസാര – കാൽ കപ്പ്

•ഏലക്ക പൊടി – 1 ടീസ്പൂൺ

•നെയ്യ് – 1/4 കപ്പ്

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചെറുപയർ വറുത്തു പൊടിക്കുക.പഞ്ചസാരയും പൊടിച്ചെടുക്കുക. ശേഷം എല്ലാം കൂടി നന്നായി യോജിപ്പിക്കുക. ഏലക്ക പൊടി കൂടെ ചേർത്തി ഇളക്കിയെടുക്കുക. ഇതിലേക്ക് നെയ്യ് കുറേശ്ശേ ചേർത്തി ലഡ്ഡു ഉരുട്ടിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *