"> ഗോതമ്പ് ഹൽവ | Malayali Kitchen
HomeFood Talk ഗോതമ്പ് ഹൽവ

ഗോതമ്പ് ഹൽവ

Posted in : Food Talk on by : Sandhya

ചേരുവകൾ

• ഗോതമ്പ് പൊടി – 1/4കപ്പ്

• നെയ്യ് – 1/4കപ്പ്

• ശർക്കര – 1കപ്പ്

• വെള്ളം – മുക്കാൽ കപ്പ്

• ഏലക്കാപൊടി – 1ടീസ്പൂൺ

• നട്സ് – ഒരു പിടി

തയാറാക്കുന്ന വിധം

ശർക്കര ഉരുക്കി അരിച്ചു വെക്കുക.ഒരു പാനിൽ നെയ്യ് ഒഴിച്ച് ഗോതമ്പു പൊടി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ഉരുക്കിയ ശർക്കരയും , ഏലക്ക പൊടിയും , നട്സും കൂടി ചേർത്തി വരട്ടിയെടുത്തു നെയ്മയം പുരട്ടിയ പത്രത്തിലേക്ക് മാറ്റുക. തണുക്കുമ്പോൾ മുറിച്ചെടുക്കാം .

Leave a Reply

Your email address will not be published. Required fields are marked *