"> തലശ്ശേരി ചിക്കൻ ബിരിയാണി | Malayali Kitchen
HomeRecipes തലശ്ശേരി ചിക്കൻ ബിരിയാണി

തലശ്ശേരി ചിക്കൻ ബിരിയാണി

Posted in : Recipes on by : Vaishnavi

1. ബിരിയാണി അരി 1 Kg
2. ചിക്കൻ 1 kg
3. oil 1/3 cup
4. നെയ് 1 tsp
5. മുക്കാൽ കിലോ സവാള
5. അണ്ടിപരിപ്പ് ,കിസ്മിസ് 100 g വീതം
6. ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് 2 tbsp
7. മുളക് പൊടി 1tsp
8. മല്ലി പൊടി 1 tsp
9. മഞ്ഞൾ പൊടി 1 tsp
10. ചിക്കൻ മസാല 1 tsp
11. ഗരമസാല 1 tsp
12. കുരുമുളക് പൊടി 1tsp
13. 3 തക്കാളി
14.8 പച്ചമുളക് ചതച്ചത്
15.1 ചെറുനാരങ്ങയുടെ നീര്
16. ഏലക്ക ,ഗ്രാമ്പു ,പട്ട – കുറച്ച്
17 .മല്ലിയില ,പുതിനയില ,കറിവേപ്പില – ആവിശ്യത്തിന്
18.1/3 cup തൈര്
19. ഉപ്പ് ആവിശ്യത്തിന്
തയ്യാറാകുന്ന വിധം
ആദ്യം തന്നെ കിസ്മിസും സവാളയും ഒന്ന് വർത്ത് കോരാം ഇനി മസാല നയ്യാറാക്കാൻ വേണ്ടി ഒരു പാനിലേക്ക് Oil ഒഴിച്ച് കൊടുക്കാം ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി എന്നിവ വയറ്റിയ ശേഷം 7 മുതൽ 12 വരെയുള്ള ചേരുവകൾ ചേർത്ത് വയറ്റി എടുക്കാം ശേഷം ചിക്കൻ ഇട്ട് കൊടുത്ത് തൈരും ഉപ്പും മല്ലിയില ,പൊതിന”, കറിവേപ്പില ഇട്ട് കൊടുത്ത് മിക്സ് പെയ്തേന് ശേഷം ലോ flame ൽ കുറുകി വരുന്നത് വരെ വേവിച്ച് എടുക്കാം ആ സമയം കൊണ്ട് ചോറ് തയ്യാറാക്കാം
അതിന് വേണ്ടി ചൂടായ ഒരു പാത്രത്തിലേക്ക് ഓയിലും നെയ്യും ഒഴിച്ച് ഒരു സവാള അരിഞ്ഞതും കുറച്ച് ഏലക്ക പട്ട ഗ്രാമ്പു ഒന്ന് മൂപ്പിച്ചെടുക്കാം ശേഷം അരി ഇട്ട് കൊടുത്ത് ആവിശ്യത്തിന് വെള്ളയും ഉപ്പും ചെറുനാരങ്ങയുടെ നീരും ചേർത്ത് അടച്ചുവെച്ച് law flame ൽ ഇട്ട് വേവിച്ച് എടുക്കാം പേറു ചിക്കനും റെഡി ആയാൽ ദം’ ഇടാം അതിന് വേണ്ടി ഒരു പാനിലേക്ക് മസാല ഇട്ട് കൊടുത്തതിന് ശേഷം ചോറ് ഇട്ട് കൊടുക്കാം ശേഷം ബിരിയാണിക്ക് കളറ് കിട്ടാൻ വേണ്ടി കുറച്ച് വെള്ളത്തിൽ മഞ്ഞൾ പൊടി ചേർത്ത് ഒഴിച്ച് കൊടുക്കാം ശേഷം ഇത് പോലെ തന്നെ repeat ചെയ്ത് കൊടുത്തിൽ നമ്മുടെ തലശ്ശേരി ചിക്കൻ ദം’ബിരിയാണി ഇവിടെ റെഡി …..

Leave a Reply

Your email address will not be published. Required fields are marked *