"> തൈര് സാദം | Malayali Kitchen
HomeRecipes തൈര് സാദം

തൈര് സാദം

Posted in : Recipes on by : Vaishnavi

ബസ്മതി അരി | പൊന്നി അരി – 1 കപ്പ്
ഉപ്പു – ആവിശ്യത്തിന്
പാൽ : 1/4 cup
പുളിപ്പില്ലാത്ത കട്ട തൈര് – 1 +1/4 കപ്പ്
വെണ്ണ – 2 tsp
ഇഞ്ചി -1tbsp +1 tsp
പച്ചമുളക്ക് – 3, ചെറുതായി അരിഞ്ഞത്
ആദ്യം ചോറ് വെന്ത് കൊഴയും വരെ വേവിച്ചെടുക്കുക… എന്നിട്ട് ചെറുചൂടിൽ തന്നെ നന്നായി ഒടച്ചെടുക്കുക…ഇതിലേയ്ക്ക് വെണ്ണയും പാലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക…
ഇതിലേക്ക് 1 tbsp ഇഞ്ചി 2 പച്ചമുളക്ക് ഉപ്പ് , തൈര് ചേർത്ത് യോജിപ്പിക്കുക .
താളിച്ചൊഴിക്കാൻ
നെയ്യ്- 2 tsp
കടുക്ക് – 1 /2 tap
വറ്റൽ മുളക് – 3
അണ്ടിപ്പരിപ്പ് 10
ഇഞ്ചി -1 tsp
പച്ചമുളക്ക് – 1, ചെറുതായി അരിഞ്ഞത്
കറിവേപ്പില
ചെറിയ തീയിൽ നെയ്യൊഴിച്ച് ഒഴിച്ച് കടുക്ക് പൊട്ടിച്ചതിന് ശേഷം ഇഞ്ചി
പച്ചമുളക്ക് അണ്ടിപ്പരിപ്പ് പച്ചമുളക് കറിവേപ്പില വറ്റൽ മുളക്ക് ഇട്ടു ഒന്ന് വഴറ്റി തീ ഓഫ് ചെയ്യുക( താളിച്ചത് റെഡി )
താളിപ്പ്എടുത്തു റെഡി ആക്കി വച്ചിരിക്കുന്ന ചോറിലേക്ക് ഒഴിച്ച് നന്നായിട്ട് മിക്സ് ചെയ്തുകൊടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *