1 November, 2021
ഏത്തപ്പഴം മിക്സ്

ചേരുവകൾ
ഏത്തപ്പഴം-ഒന്ന്
തേൻ-2 സ്പൂൺ
ഉണക്കമുന്തിരി-50 ഗ്രാം
അണ്ടിപ്പരിപ്പ്-50 ഗ്രാം
തയ്യാറാക്കുന്നവിധം
ഏത്തപ്പഴം ചെറുകഷണങ്ങളായി അരിഞ്ഞ് തേനും ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേർത്തിളക്കി ഉപയോഗിക്കാം.