"> പുതിനാ ചപ്പാത്തി | Malayali Kitchen
HomeRecipes പുതിനാ ചപ്പാത്തി

പുതിനാ ചപ്പാത്തി

Posted in : Recipes on by : Vaishnavi

1. ഗോതമ്പുപൊടി – 50 ഗ്രാം
2. സോയാപ്പൊടി – 10 ഗ്രാം
3. പുതിനയില അരിഞ്ഞത് – 10 ഗ്രാം
4. മല്ലിയില അരിഞ്ഞത്- 10 ഗ്രാം
5. ഗരംമസാല – അര ചെറിയ സ്പൂൺ
6. ജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ
7. ഉപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
*************************
∙എല്ലാ ചേരുവകളും യോജിപ്പിച്ചു പാകത്തിനു വെള്ളം ചേർത്തു ചപ്പാത്തിക്കെന്നപോലെ കുഴയ്ക്കുക.
∙കുഴച്ച മാവ് നാരങ്ങാ വലിപ്പത്തിലുള്ള ഉരുളകളാക്കി വയ്ക്കുക.
∙ഓരോ ഉരുളയും പരത്തി, ചൂടായ തവയിൽ ചുട്ടെടുത്തു ചൂടോടെ വിളമ്പുക.

Leave a Reply

Your email address will not be published. Required fields are marked *