"> തൈര് കറി  | Malayali Kitchen
HomeRecipes തൈര് കറി 

തൈര് കറി 

Posted in : Recipes on by : Vaishnavi

തൈര്: 2 കപ്പ്
എണ്ണ: 2tsp
ചതച്ച മുളക്: 1/2 tbsp
ഉള്ളി: 5
കറിവേപ്പില
ഉപ്പ്
ഒരു pan ചൂടാക്കി അരിഞ്ഞ ഉള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ചതച്ച മുളക് ചേർത്ത് വീണ്ടും നന്നായി വഴറ്റുക. Flame off ചെയ്തിട്ട് തൈര് ചേർത്ത്
ഉപ്പ് ക്രമീകരിക്കുക ..

Leave a Reply

Your email address will not be published. Required fields are marked *