"> ഉണക്കമ്മീൻ ചമ്മന്തി | Malayali Kitchen
HomeRecipes ഉണക്കമ്മീൻ ചമ്മന്തി

ഉണക്കമ്മീൻ ചമ്മന്തി

Posted in : Recipes on by : Vaishnavi

വയറുനിറയെ ചോറുണ്ണാൻ ഒരു ഉണക്കമ്മീൻ ചമ്മന്തി I Dried Fish Chammanthi
ഉണക്കസ്രാവ് 8 കഷ്ണം
വറ്റൽ മുളക് 4
മുളകുപൊടി 1 tsp
വേപ്പില
കുഞ്ഞുള്ളി 5 crushed
ഉപ്പ്
വെളിച്ചെണ്ണ
ഉണക്ക സ്രാവ് കഷ്ണങ്ങൾ കുറച്ചു നേരം വെള്ളത്തിൽ ഇട്ടു വക്കുക. (അധികമുള്ള ഉപ്പ് പോകാനും, soft ആകാനും )
അതിനുശേഷം മീൻ കഷ്ണങ്ങൾ ചെറുതാക്കി cut ചെയ്യുക
മുറിച്ച മീനിലേക്ക് 1 tsp മുളകുപൊടി ചേർത്ത് വറുത്തെടുക്കുക.
മീൻ നന്നായി fry ആയി വരുമ്പോൾ അതിലോട്ടു വേപ്പില, വറ്റൽ മുളക്, കുഞ്ഞുള്ളി ചതച്ചത് എന്നിവ ചേർത്ത് 2 minute ഒന്ന് fry ചെയ്തെടുക്കുക.
ഫ്രൈ ചെയ്തെടുത്തത് ചൂടാറി വരുമ്പോൾ ഇത് മിക്സിയിൽ ഇട്ടു അടിച്ചെടുക്കുക.
ഇതിലോട്ട് ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക.
1 tsp വെളിച്ചെണ്ണകൂടി ചേർത്ത് ഇളക്കിയാൽ മീൻ ചമ്മന്തി
104
15 comments
34 shares
Like

Share

15 comments

Leave a Reply

Your email address will not be published. Required fields are marked *