"> ക്യാരറ്റ് ഓറഞ്ച് ജ്യൂസ് | Malayali Kitchen
HomeRecipes ക്യാരറ്റ് ഓറഞ്ച് ജ്യൂസ്

ക്യാരറ്റ് ഓറഞ്ച് ജ്യൂസ്

Posted in : Recipes on by : Vaishnavi

ചേരുവകൾ
ക്യാരറ്റ്–2 എണ്ണം
ഓറഞ്ച് — 2 എണ്ണം
ഇഞ്ചി — ഒരു ചെറിയ കഷ്ണം
പഞ്ചസാര / തേൻ –ആവശ്യത്തിന്
ഐസ് ക്യൂബ്സ് –ആവശ്യത്തിന്
വെള്ളം — 1 കപ്പ്
തയ്യാറാക്കുന്ന വിധം
ക്യാരറ്റ് തൊലികളഞ്ഞു കഴുകി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക .ഓറഞ്ച് തൊലിയും കുരുവും കളഞ്ഞു എടുക്കുക .ഇനി ഒരു മിക്സിയുടെ ജാറിലേക്കു കാരറ്റ് , ഓറഞ്ച് ,ഇഞ്ചി , പഞ്ചസാര , ഐസ് ക്യൂബ്സ് ,വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇനിഒരു അരിപ്പയിലൂടെ ഇതൊന്നു അരിച്ചെടുക്കുക .അപ്പോൾ നമ്മുടെ ഈസി ക്യാരറ്റ് ഓറഞ്ച് ജ്യൂസ് റെഡി

Leave a Reply

Your email address will not be published. Required fields are marked *