"> പരിപ്പ് രസം | Malayali Kitchen
HomeRecipes പരിപ്പ് രസം

പരിപ്പ് രസം

Posted in : Recipes on by : Vaishnavi

ചേരുവകൾ
പരിപ്പ് – 50g
തക്കാളി – 2
മല്ലി -1 1/2 tsp
കുരുമുളക് – 1 tsp
ജീരകം – 1/4 tsp
വെളുത്തുള്ളി – 5 അല്ലി
കടുക് -1/2 tsp
ഉലുവ – 4 tsp
കായപ്പൊടി – ഒരു നുള്ള്
പുളി – ചെറിയ നെല്ലിക്ക വലുപ്പത്തിൽ
വറ്റൽമുളക് – 1
മഞ്ഞൾപ്പൊടി
മല്ലിയില
കറിവേപ്പില
ഉപ്പ്
വെള്ളം
oil
Step – 1
മിക്സിയുടെ ജാറിലേക്ക് കുരുമുളക്, മല്ലി, കറിവേപ്പില, വെളുത്തുള്ളി ,ജീരകം ചേർത്ത് ഒന്ന് Crush ചെയ്ത് എടുക്കുക.
Step-2
ചൂടായ പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിച്ച് വറ്റൽ മുളകും കായപ്പൊടിയു ചേർത്തതിന ശേഷം അരിഞ്ഞു വെച്ച തക്കാളിയും ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി ചേർത്ത് വേവിച്ച് ഉടച്ചു വെച്ച പരിപ്പും പുളി വെള്ളവും crush ചെയ്ത വെച്ച മസാലയും ചേർത്ത് നന്നായി യോജിപ്പിച്ച് തിളച്ചു വരുമ്പോൾ മല്ലിയിലയും ചേർത്ത് 5 min നേരം നന്നായി ഒന്ന് തിളപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *