"> ബീഫ് ഫ്രൈ | Malayali Kitchen
HomeRecipes ബീഫ് ഫ്രൈ

ബീഫ് ഫ്രൈ

Posted in : Recipes on by : Vaishnavi

ആവശ്യമുള്ള സാധനങ്ങൾ :
ബീഫ്
വെളിച്ചെണ്ണ
വെളുത്തുള്ളി
ചെറിയ ഉള്ളി
പച്ച മുളക്
പച്ച കുരുമുളക്
കുരുമുളക്
തേങ്ങാ പാൽ
ഇഞ്ചി
കറിവേപ്പില
കടുക്
വെളിച്ചെണ്ണ പാനിലേക്ക് ഒഴിച്ച് കടുക് ഇട്ട്, ഉള്ളി, പച്ചമുളക്, ഇഞ്ചി, പച്ച കുരുമുളക്, എല്ലാം ചേർത്ത് വഴറ്റിയ ശേഷം വേവിച്ചു വെച്ച ബീഫ് ഇതിലേക്ക് ചേർത്ത്, നന്നായി കൂട്ടി യോജിപ്പിച്ച് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി ഉണക്കി എടുക്കുക. അടിപൊളി ബീഫ് ഫ്രൈ റെഡി…

Leave a Reply

Your email address will not be published. Required fields are marked *